ഓർക്കാട്ടേരി : (vatakara.truevisionnews.com)കസ്തൂരിക്കാട്ടിൽ യൂസഫ് ഹാജി ( 90) അന്തരിച്ചു.
മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: ആയിഷു ഹജജുമ്മ
മക്കൾ: അഷ്റഫ്, ഷംസുദീൻ,ജാഫർ, സുബൈദ
ജാമാതാക്കൾ : അബൂബക്കർ, സൗദ ,റീമ,ആയിഷ
kasthoorikkattil Yusuf Haji passed away