വടകര : (vatakara.truevisionnews.com) തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു. ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.
പരേതനായ കാസർകോട് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ്റെയും നളനിയുടെയും മകനാണ്.




ഭാര്യ: ധന്യ സനൂപ് ( ഓർക്കാട്ടേരി ).
സഹോദരങ്ങൾ: വി പി സപ്ന അജീഷ് ( യു എൽ സി സി എസ് ), വി പി സന്ദീപ് (സാൻ്റി, മ്യൂസിക് പ്രൊഡ്യൂസർ ),
ഭാര്യാസഹോദരൻ: മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി
സഹോദര ഭാര്യ: മായ സന്ദീപ്
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ .
Sanoop Nithyanandan passed away