ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി ചെറിയ കുനുത്തല മൂസ്സഹാജിയുടെ ഭാര്യ കുഞ്ഞാമി (56) അന്തരിച്ചു.
മക്കൾ: ഫൈസൽ (ദുബൈ), റഹ്‌മത്ത്, മുഹമ്മദ് (അബൂദാബി), ആയിഷ , ഫരീദ , ഫിദ ഫാത്തിമ.



മരുമക്കൾ: റസാഖ് (മിടിയേരി ) , മുഹമ്മദ് (കോട്ടപ്പളി), ആഷിർ (വാണിമേൽ), ഷമീന ( വിലാതപുരം), ജംഷീദ (ആവോലം).
സഹോദരങ്ങൾ: തച്ചർപൊയിൽ മൂസ്സ ഹാജി (മിടിയേരി ), അബ്ദുല്ല, അമ്മദ്, കുഞ്ഞയിഷ , സുലൈഖ. ( കുന്നുമ്മൽ )
Cheriya Kunuthala Kunjami passed away