ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി
Jun 25, 2026 11:42 AM | By Fidha Parvin
#Latest News #Dr. Nandita's Surgical Care Clinic #Vadakara #Clinic

വടകര: (vatakara.truevisionnews.com) വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗ പ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലാപ്റോസ്കോപ്പിക് സർജറി,മൈനർ സർജറി മുറിവ് പരിചരണം തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡോ. സപ്ന തുളസിദാസ് , ഡോ. ഗോകുൽ, ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. ബുക്കിംഗ് നമ്പർ. O496.2526108,8921976566

Content Highlight: Dr. Nandita's Surgical Care Clinic launched in Vadakara

#Latest News #Dr. Nandita's Surgical Care Clinic #Vadakara #Clinic

Next TV

Related Stories
വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

Jun 25, 2026 10:49 AM

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ്...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

Jun 25, 2026 09:44 AM

കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

വടകര രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്...

Read More >>
ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും

Jun 25, 2026 09:12 AM

ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും

ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസ്, അനുമോദനവും യാത്രയയപ്പും...

Read More >>
നടപടി വേണം;  കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

Jun 24, 2026 07:55 PM

നടപടി വേണം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത ഭൂമി കയ്യേറി അനധികൃത നിർമ്മാണം

കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News