കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്
Jun 25, 2026 09:44 AM | By Fidha Parvin
#latest news #Puvachal Khader Film Award #Vadakara #Ravi Raj Nittur

വടകര : (vatakara.truevisionnews.com) വടകര ലോകനാർകാവ് ക്ഷേത്രം വാദ്യം കലാകാരനും, സിനിമ സീരിയൽ നടനും, ഗായകനുമായ രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ് ലഭിച്ചു.

ലോകനാർകാവ് ദേവസ്വം കളരി സംഘം കടത്തനാട് നിർമ്മിച്ച കച്ചകെട്ട് എന്ന കളരി ഗീതത്തിനാണ് സംഗീത സംവിധായകനും, ഗായകനുമുള്ള അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ. ജസ്റ്റിൻ, സിനിമ നിർമ്മാതാവ് എൻ എം ബാദുഷയിൽ നിന്നും രവി രാജ് അവാർഡ് ഏറ്റുവാങ്ങി.

Content Highlight: Puvachal Khader Film Award for Vadakara Ravi Raj Nittur

#latest news #Puvachal Khader Film Award #Vadakara #Ravi Raj Nittur

Next TV

Related Stories
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

Jun 26, 2026 11:58 AM

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

Jun 26, 2026 10:56 AM

'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക്...

Read More >>
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
Top Stories

News Roundup

Entertainment News