അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം
Jun 25, 2026 02:17 PM | By Fidha Parvin
#Latest News #Azhiyur #Kunjippally #Dangerous tree

അഴിയൂർ: (vatakara.truevisionnews.com) കുഞ്ഞിപ്പള്ളി ടൗണിലെ ദേശീയ പാതാ റോഡിലെ അപകട ഭീഷണിയായ മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുഞ്ഞിപ്പള്ളി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചമി വിജയൻ നഗറിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അനഘ പതാക ഉയർത്തി.

അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്ഷൻ സെക്രട്ടറി പി വി രജീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യുണിയൻ ഏരിയാ പ്രസിഡൻ്റ് ടി എം രാജൻ, ജില്ലാ കമ്മിറ്റിയംഗം ഇ പി രാജേഷ്, എം പി ബാബു, സുജിത്ത് പുതിയോട്ടിൽ, സുഹാസി, വാർഡ് മെമ്പർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി വി രജീഷ് (പ്രസിഡൻ്റ്), എം സി അശോ കൻ, രാജീവൻ ആവിക്കര (വൈ സ് പ്രസിഡന്റുമാർ), സുധീഷ് (സെക്രട്ടി), എം വി സുർജിത്ത്, സുനിൽ കോറോത്ത് (ജോ. സെക്രട്ടറിമാർ), രാജീവൻ കോ റോത്ത് (ട്രഷറർ

Content Highlight: The dangerous tree in Kunjippally, Azhiyur, should be cut down

#Latest News #Azhiyur #Kunjippally #Dangerous tree

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

Jun 25, 2026 10:49 AM

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ്...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
Top Stories

News Roundup

Entertainment News