വില്ല്യാപ്പള്ളി: (vatakara.truevisionnews.com)മയ്യന്നൂര്‍ മലോല്‍ കുണ്ടുള്ള പറമ്പത്ത് ബീവി ഹജ്ജുമ്മ (93) അന്തരിച്ചു
ഭര്‍ത്താവ്: പരേതനായ എറമുള്ളാന്‍



മക്കള്‍:കുഞ്ഞയിശ,മറിയം,മൊയ്തു റാഹത്ത് കുഞ്ഞബ്ദുള്ള ഹാജി (സമസ്ത വടകര മണ്ഡലം )
മരുമക്കള്‍: അബ്ദുറഹിമാന്‍ മയ്യന്നൂര്‍, സുബൈദ കരുവഞ്ചേരി, കുഞ്ഞിപ്പാത്തു നീലേച്ച്കുന്ന്, പരേതനായ കുഞ്ഞബ്ദുള്ള കുറുംബയില്‍
സഹോദരന്‍: പരേതനായ അബ്ദുള്ള
മലോൽ പള്ളിയിൽ മയ്യിത്ത് നിസ്കരത്തിനുശേഷം പറമ്പിൽ പള്ളിയിൽ സംസ്ക്കരിച്ചു
Beevi Hajjumma passed away