നാട്ടുകാർക്ക് ഭീഷണി; അഴിയൂരിൽ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ ഉണങ്ങിയ മരം

നാട്ടുകാർക്ക് ഭീഷണി; അഴിയൂരിൽ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ ഉണങ്ങിയ  മരം
Aug 7, 2025 11:31 AM | By Fidha Parvin

അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ചിറയിൽ പീടിക മോന്തൽപ്പാലം പി.ഡബ്ല്യു.ഡി. റോഡിലെ മാനച്ചാൽ ജംഗ്ഷനിൽ ഉണങ്ങിയ മരം വലിയ അപകടഭീഷണി ഉയർത്തുന്നു. ഈ മരം ഏതു നിമിഷവും നിലംപൊത്താൻ സാധ്യതയുണ്ട് . കഴിഞ്ഞ ദിവസം മുൻപ് മരത്തിൻ്റെ ഒരു വലിയ ശിഖരം ഒടിഞ്ഞുവീണ് ഒരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു . ഇത് മരത്തിൻ്റെ അപകടാവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോവുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും, നാല് സ്കൂളുകളിലെ വിദ്യാർത്ഥികൾ കാൽനടയായി പോകുന്നതുമായ പ്രധാന പാതയാണിത്. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ ഈ വഴിയാണ് തിരിച്ചുവിടാറുള്ളത്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും വലിയ കൊമ്പുകൾ മാത്രം മുറിച്ചുമാറ്റുകയാണ്ചെയ്തത് , പൂർണ്ണമായി മരം മുറിച്ചുമാറ്റാൻ നടപടിഉന്നയിച്ചെങ്കിലും ഫലം നിരാശ മാത്രമാണെന്ന് പരാതിക്കാർ പറയുന്നു

Dry tree poses a danger in Vadakara Azhiyur

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories










News Roundup






Entertainment News