വടകര:(vatakara.truevisionnews.com) ചോറോട് ശ്രീ ചേന്ദമംഗലം ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരത്തിലെ വിജയികളെ സമ്മാനം നൽകി ആദരിച്ചു. എം. അരവിന്ദാക്ഷൻ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പി.ദയാനന്ദൻ, എം.വി.ശൈലജ എന്നിവർ സംസാരിച്ചു.
എൽപി, യുപി വിഭാഗക്കാർക്കും മുതിർന്നവർക്കും പ്രത്യേക മത്സരം നടന്നു. എൽപി വിഭാഗം: ആരവ്.പി, ധ്യാനകൃഷ്ണ, യുപി വിഭാഗം: ആൻവിയ, ആദി കൃഷ്ണ, ശിവന്യ, മുതിർന്നവർ: സുനിത.വി.പി, വിഷ്ണു പ്രിയ, ധർമ സത്യ എന്നിവർ വിജയികളായി
winners of the Ramayana quiz competition were honored with prizes