ആയഞ്ചേരി: (vatakara.truevisionnews.com)സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപ്പിള്ളയുടെ സ്മരണ പുതുക്കി സിപിഎം. ആയഞ്ചേരിയിൽ സിപിഎം ടൗൺ വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചരമദിനം ആചരിച്ചു.
പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടറി പി.പ്രജിത്ത് പതാക ഉയർത്തി, ടി.വി.കുഞ്ഞിരാമൻ, ഇ.ഗോപാലൻ, കെ.എം.ലിബിൻ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രദീപൻ കെ, പ്രണവ്.ഇ എന്നിവർ സംസാരിച്ചു.
CPM commemorates P Krishna Pillai in Ayancheri