കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കമല ഭായ് അന്തരിച്ചു

 കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കമല ഭായ് അന്തരിച്ചു
Jan 28, 2025 09:37 PM | By akhilap

ചോമ്പാല: (vatakara.truevisionnews.com) കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കമല ഭായ് (76) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-01-2025) ഉച്ചയ്ക്ക് ഒന്നിന് കൊളരാട് തെരുവിലെ വീട്ടുപറമ്പിൽ വെച്ച് നടന്നു.

ഭർത്താവ്: കതിരൂ കണ്ണൻ (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ.ഹൈസ്കൂൾ).

മക്കൾ: ഷജിൽ അധ്യാപകൻ,( വി.പി.കെ.എം.എം.എച്ച്എസ് എസ് പുത്തൂർ പള്ളിക്കൽ,)ഷീബ ,ഷിജി യു എസ് എ )

മരുമക്കൾ: താര രവി ( സബ് ട്രഷറി വടകര), എ.പി.രാമകൃഷ്ണൻ (ദുബായ് ),രഞ്ജീഷ് ( യു എസ് എ)

സഹോദരങ്ങൾ:വസന്ത കുമാരി(എടക്കാട്),സരസ്വതി (റിട്ട : കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ,തലകുളത്തൂർ),

ചന്ദ്രിക (റിട്ട: അധ്യാപിക,ആർ. കെ. എച്ച്. എസ് ഒളവിലം) ശശിധരൻ (റിട്ട : മാനേജർ 'കനറാബാങ്ക്),

വിശ്വനാഥൻ ( റിട്ട: അധ്യാപകൻ, മുണ്ടയോട് എൽപിഎസ് കാടാച്ചിറ),പരേതയായ പുഷ്പ ( പേരാമ്പ്ര)

#KamalaBhai #passed #away #SriVihar

Next TV

Related Stories
ബി.കെ.തിരുവോത്ത് അന്തരിച്ചു

Aug 10, 2025 08:04 PM

ബി.കെ.തിരുവോത്ത് അന്തരിച്ചു

ബി.കെ.തിരുവോത്ത്...

Read More >>
കൊന്നപ്പാട്ട് വസന്ത അന്തരിച്ചു

Aug 10, 2025 01:27 PM

കൊന്നപ്പാട്ട് വസന്ത അന്തരിച്ചു

കൊന്നപ്പാട്ട് വസന്ത...

Read More >>
മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ് അന്തരിച്ചു

Aug 7, 2025 10:59 PM

മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ് അന്തരിച്ചു

മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ്...

Read More >>
 ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു

Aug 7, 2025 12:16 PM

ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു

ചെറിയ കുനുത്തല കുഞ്ഞാമി...

Read More >>
ബീവി ഹജ്ജുമ്മ അന്തരിച്ചു

Aug 6, 2025 11:01 PM

ബീവി ഹജ്ജുമ്മ അന്തരിച്ചു

ബീവി ഹജ്ജുമ്മ അന്തരിച്ചു...

Read More >>
മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു

Aug 6, 2025 10:05 PM

മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു

മണിയാറത്ത് മീത്തൽ അനിൽ കുമാർ...

Read More >>
Top Stories










News Roundup






GCC News






//Truevisionall