വടകര:(vatakara.truevisionnews.com) സ്വാതന്ത്യദിനത്തിൽ രാജ്യവ്യാപകമായി എഐവൈഎഫ് നേതൃത്വത്തിൽ 'ഭരണഘടനെയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യമുയർത്തി യുവ സംഗമം നാളെ വടകരയിൽ സംഘടിപ്പിക്കും. നാളെ നാല് മണിക്ക് സിപിഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
എഐവൈഎഫ് വടകര മണ്ഡലം സെക്രട്ടറി വിഷ്ണു കെ വി , സി പി ഐ മണ്ഡലം സെക്രട്ടറി എൻ എം ബിജു, ശ്രേയ ബാബു, ആർ കെ സുരേഷ് ബാബു, സ്റ്റാലിൻ , ജെയിൻ കെ പി എന്നിവർ പ്രസംഗിക്കും.
AIYF Youth Conference tomorrow in Vadakara