വടകര: (vatakara.truevisionnews.com) വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ പ്രസിഡണ്ടായി ഹരീന്ദ്രൻ കരിമ്പനപ്പാലം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഇദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടു ന്നത്. ബിനിഷ ടി.പിയാണ് വൈസ് പ്രസിഡന്റ്.എട്ട് അംഗ എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ കെ സജിത, ഹെഡ്മാസ്റ്റർ റൊണാൾഡ് വിൻസെന്റ്, ജൂ ലിയജാനറ്റ്, ശ്രീജിത്ത് ടി. എൻ എന്നിവർ സംസാരിച്ചു.
Hareendran Karimpanapalam 3rd and Vadakara BEM Higher Secondary School PTA President