Featured

വിപ്ലവ പോരാളി; ആയഞ്ചേരിയിൽ സി കണ്ണന്റെ ഓർമ്മ പുതുക്കി സി.പി ഐ (എം)

News |
Aug 14, 2025 10:45 AM

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരിയിലെ ധീരനായ വിപ്ലവ പോരാളിയും, കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവുമായിരുന്ന സി. കണ്ണന്റെ 18-ാം മത് ചരമദിനം ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സിക്രട്ടറി പി. പ്രജിത്ത് പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു.വി. കുമാരൻ, പ്രതീഷ് ആർ , അനിൽ ആയഞ്ചേരി, സി.യം ഗോപാലൻ, ഉമാദേവി വി , ഇ ഗോപാലൻ, ആർ പൊക്കൻ, ആർ കുഞ്ഞിരാമൻ, ലിബിൻ കെ, ബിജു വി, പ്രദീപൻ കെ,അനീഷ് പി.കെ അശ്വിൻ പി.കെ എന്നിവർ സംസാരിച്ചു വൈകു: ആയഞ്ചേരിയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും നടക്കും

CPIM revives C Kannan's memory in Ayanchery

Next TV

Top Stories










News Roundup






GCC News






//Truevisionall