കടമേരി: (vatakara.truevisionnews.com)ആയടക്കണ്ടിയിൽ ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി(94)അന്തരിച്ചു.
റിട്ടയേർഡ് മിലിട്ടറി ഉദ്ദ്യോഗസ്ഥനും എസ് ബി ടി ഉദ്യോഗസ്ഥനും ആയിരുന്നു.




ഭാര്യ: പരേതയായ മീനാക്ഷിഅമ്മ.
മക്കൾ: പ്രേമ, ഭാമിനി രാധാകൃഷ്ണൻ ബാലഗോപാൽ, ദീപ
മരുമക്കൾ: ദാമോദരൻ, മണി, മിനി, റീത്ത, രാധാകൃഷ്‌ണൻ
സഹോദരങ്ങൾ: കുഞ്ഞിരാമൻ(ചെന്നൈ) പരേതരായ നാരായണൻ, കേളു,കുഞ്ഞികൃഷ്ണൻ
സഞ്ചയനം ഞായറാഴ്ച
Ayadakkandiyil Kunjappa adiyodi passed away