കീഴൽ: (vatakara.truevisionnews.com) പതിനഞ്ച് വർഷത്തോളം കീഴൽ യു പി സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവറായി സേവനമനുഷ്ഠിച്ച പി. എം നാരായണന്റെ അനുശോചന യോഗം സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാനിധ്യമായിരുന്ന നാരായണനെ യോഗം അനുസ്മരിച്ചു.
ഹെഡ്മിസ്ട്രസ് എം. സൗമ്യ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് പി. പി. വിജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജൻ, പി. പ്രവീൺ , രമേശൻ. പി, എം. സീമ, ഫഹദ്. കെ, അജ്‌മൽ എം, ഷീജാ ബായ് കെ. കെ, മുഹമ്മദ് ഫൈസൽ മല്ലച്ചേരി എന്നിവർ സംസാരിച്ചു.




Keezhal UP school vehicle driver P. M Narayanan condoled