വടകര :(vatakara.truevisionnews.com) പ്രമുഖ കോൺഗ്രസ് നേതാവും, സഹകാരിയും, കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രഥമ പ്രസിഡന്റുമായിരുന്ന ബി കെ തിരുവോത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറ്റണി, കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ കെ രമ എം എൽ എ , ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ,കോൺഗ്രസ് നേതാക്കളായ അഡ്വ ഐ മൂസ്സ,പറമ്പതത് പ്രഭാകരൻ, യുഡിഫ് വടകര നിയോജക മണ്ഡലംചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ, ആർ ജെ ഡി പ്രസിഡണ്ട് എം കെ ഭാസ്‌കരൻ ,ജില്ല സിക്രട്ടറി പി പി രാജൻ, ,കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു.
Congress condoles the death of BK Thiruvoth