തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു
Apr 24, 2025 01:06 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയിൽ ശുദ്ധജലം സംഭരിച്ചുവെക്കുന്നതിനു വേണ്ടി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.

33 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് പിവിസി വാട്ടർ ടാങ്ക് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, ഫിഷറീസ് ഇൻസ്പെക്ടർ ബാബു, വാർഡ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

#Drinking #water #tanks #distributed #Azhiyur

Next TV

Related Stories
ദേശീയപാത ദുരിതം; പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം

Aug 22, 2025 08:10 PM

ദേശീയപാത ദുരിതം; പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം

ദേശീയപാത പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം...

Read More >>
കളിയാരവം തീർക്കാൻ; വടകരയിൽ നാളെ മുതൽ  മെഗാ ബാഡ്മിന്റൺ ടൂർണമെന്റ്

Aug 22, 2025 07:30 PM

കളിയാരവം തീർക്കാൻ; വടകരയിൽ നാളെ മുതൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ്

വടകരയിൽ നാളെ മുതൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
മാർച്ച് നടത്തി; രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണം -ബിജെപി

Aug 22, 2025 12:02 PM

മാർച്ച് നടത്തി; രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണം -ബിജെപി

രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണമെന്ന്...

Read More >>
കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു

Aug 22, 2025 10:38 AM

കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം...

Read More >>
കോലം കത്തിച്ചു; വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി പ്രതിഷേധം

Aug 22, 2025 10:18 AM

കോലം കത്തിച്ചു; വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി പ്രതിഷേധം

വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി...

Read More >>
വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി

Aug 21, 2025 04:42 PM

വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി

വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി...

Read More >>
Top Stories

News Roundup

//Truevisionall