'അനാഥരാക്കരുത് മാതാപിതാക്കളെ'; വടകരയിൽ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി

'അനാഥരാക്കരുത് മാതാപിതാക്കളെ'; വടകരയിൽ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി
Apr 15, 2025 11:36 AM | By Jain Rosviya

വടകര: 'അനാഥരാക്കരുത് മാതാപിതാക്കളെ' എന്ന സന്ദേശവുമായി മഹാത്മാ ദേശസേവാ ട്രസ്‌റ്റ് നേതൃത്വത്തിൽ നടക്കുന്ന 'ഹരി താമൃതം 2025' പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. വടകര ടൗൺഹാളിൽ കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർപേഴ്സ‌ൺ കെ പി ബിന്ദു അധ്യക്ഷയായി. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ ഗോപാലൻ വൈദ്യർ ഭദ്രദിപം കൊളുത്തി. ബ്രോഷർ മുൻ മന്ത്രി സി കെ നാണു അഡ്വ. ഇ നാരായണൻ നായർക്ക് നൽകി പ്രകാശിപ്പിച്ചു.

സതീശൻ കുരി യാടി, പ്രസാദ് വിലങ്ങിൽ, വിജ യബാബു, സോമൻ മുതുവന, എ പി ഷാജിത്, കെ പ്രകാശൻ പി സോമശേഖരൻ, പി സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു. വനിതാ കർഷക സ്ലസി ഏറാമല, അപസ്മാര ചികിത്സകൻ എം ദാമോദരൻ വൈദ്യർ, ചീര സ്ക്വാഷ് ഉൽപ്പാദക സുജാത ഗുരുവായൂർ എന്നിവരെ ആദരിച്ചു

#Exhibition #Marketing #Fair #begins #Vadakara

Next TV

Related Stories
മാർച്ച് നടത്തി; രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണം -ബിജെപി

Aug 22, 2025 12:02 PM

മാർച്ച് നടത്തി; രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണം -ബിജെപി

രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പില്‍ എംപി മറുപടി പറയണമെന്ന്...

Read More >>
കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു

Aug 22, 2025 10:38 AM

കഴിവുകൾ വളർത്താൻ; 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ 'അദീബ' പ്രിൻ്റഡ് മാസിക പ്രകാശനം...

Read More >>
കോലം കത്തിച്ചു; വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി പ്രതിഷേധം

Aug 22, 2025 10:18 AM

കോലം കത്തിച്ചു; വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി പ്രതിഷേധം

വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി...

Read More >>
വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി

Aug 21, 2025 04:42 PM

വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി

വടകര റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡ് നിർമാണം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി...

Read More >>
സ്മരണ പുതുക്കി; വടകരയിൽ രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ്‌

Aug 21, 2025 04:12 PM

സ്മരണ പുതുക്കി; വടകരയിൽ രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ്‌

വടകരയിൽ രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ്‌...

Read More >>
 പ്രാർത്ഥനാ സദസ്സ്; അഴിയൂരിൽ വി.പി റിയാസ് അനുസ്മരണം സംഘടിപ്പിച്ചു

Aug 21, 2025 02:54 PM

പ്രാർത്ഥനാ സദസ്സ്; അഴിയൂരിൽ വി.പി റിയാസ് അനുസ്മരണം സംഘടിപ്പിച്ചു

അഴിയൂരിൽ വി.പി റിയാസിന്റെ റിയാസ് പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall