#Obituary | പുത്തമ്പുരയിൽ പി.പി കുഞ്ഞിക്കേളു മാസ്റ്റർ അന്തരിച്ചു

#Obituary |  പുത്തമ്പുരയിൽ പി.പി കുഞ്ഞിക്കേളു മാസ്റ്റർ അന്തരിച്ചു
Sep 24, 2024 04:33 PM | By ShafnaSherin

വില്ല്യാപ്പള്ളി:(vatakara.truevisionnews.com)മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂ‌ൾ റിട്ട: അധ്യാപകൻ പണിക്കോട്ടി റോഡ് പുത്തമ്പുരയിൽ പി.പി കുഞ്ഞിക്കേളു മാസ്റ്റർ (73 ) അന്തരിച്ചു.

ഡിസിസി മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, ഡികെടിഎഫ് ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി സ്‌കൂൾ മാനേജർ,

വില്ല്യാപ്പള്ളി ബാങ്ക് വൈസ് പ്രസിഡണ്ട്, ലോകനാർകാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിരവധി പദവികൾ വഹിച്ചിരുന്നു.

പരേതനായ പാറക്കൽ ശങ്കരൻ നമ്പ്യാരുടേയും പുത്തമ്പുരയിൽ ലക്ഷ്‌മി അമ്മയുടേയും മകനാണ്.

ഭാര്യ: നിർമ്മല (വെള്ളിയൂർ) ,മക്കൾ: നികേഷ് (ഖത്തർ), നികില (അദ്ധ്യാപിക, ഇരിങ്ങൽ നോർത്ത് എൽ. പി.സ്കൂ‌ൾ)

മരുമക്കൾ: രേഖ (ആവള), വിവേക് (ഇരിങ്ങൽ)

സഹോദരങ്ങൾ: പി. ബാലകൃഷ്‌ണക്കുറുപ്പ് (റിട്ട: ഡപ്യൂട്ടി ഡയരക്‌ടർ, എഡ്യുക്കേഷൻ ), പി. കുഞ്ഞിരാമൻ (റിട്ട: എ. ഇ. ഒ തോടന്നൂർ), ദിവാകരൻ (പരേതൻ), രവീന്ദ്രൻ (പരേതൻ).

സംസ്കാരം: നാളെ ( 25/09/24) രാവിലെ 9 മണിക്ക് പണിക്കോട്ടി റോഡിലെ പുത്തമ്പുരയിൽ വീട്ടുവളപ്പിൽ

#PPKunhikelu #Master #passedaway #Puthampura

Next TV

Related Stories
ബി.കെ.തിരുവോത്ത് അന്തരിച്ചു

Aug 10, 2025 08:04 PM

ബി.കെ.തിരുവോത്ത് അന്തരിച്ചു

ബി.കെ.തിരുവോത്ത്...

Read More >>
കൊന്നപ്പാട്ട് വസന്ത അന്തരിച്ചു

Aug 10, 2025 01:27 PM

കൊന്നപ്പാട്ട് വസന്ത അന്തരിച്ചു

കൊന്നപ്പാട്ട് വസന്ത...

Read More >>
മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ് അന്തരിച്ചു

Aug 7, 2025 10:59 PM

മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ് അന്തരിച്ചു

മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ്...

Read More >>
 ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു

Aug 7, 2025 12:16 PM

ചെറിയ കുനുത്തല കുഞ്ഞാമി അന്തരിച്ചു

ചെറിയ കുനുത്തല കുഞ്ഞാമി...

Read More >>
ബീവി ഹജ്ജുമ്മ അന്തരിച്ചു

Aug 6, 2025 11:01 PM

ബീവി ഹജ്ജുമ്മ അന്തരിച്ചു

ബീവി ഹജ്ജുമ്മ അന്തരിച്ചു...

Read More >>
മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു

Aug 6, 2025 10:05 PM

മണിയാറത്ത് മീത്തൽ അനിൽ കുമാർ അന്തരിച്ചു

മണിയാറത്ത് മീത്തൽ അനിൽ കുമാർ...

Read More >>
Top Stories










News Roundup






GCC News






//Truevisionall