#Obituary | പൊയിൽ പത്മനാഭൻ നായർ അന്തരിച്ചു

#Obituary | പൊയിൽ പത്മനാഭൻ നായർ അന്തരിച്ചു
Jul 25, 2024 11:34 AM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com)പ്രമുഖ സോഷ്യലിസ്റ്റും സുന്ദര കലാസമിതിയുടെ മുൻ പ്രസിഡണ്ടും വടകര ഹൗസിംഗ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായിരുന്ന പൊയിൽ പത്മനാഭൻ നായർ (83) വടക്കേ പുതുക്കുടി അന്തരിച്ചു (കലാരമ പ്രിൻറിംഗ് പ്രസ് വില്യാപ്പള്ളി).

ഭാര്യ : വത്സല

മക്കൾ : രാഗേഷ് അബുദാബി , രാഖി (ഡയറക്ടർ വില്യാപ്പള്ളി ബാങ്ക്)

മരുമക്കൾ : ഹരികൃഷ്ണൻ (അബുദാബി) മിനി.

സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി അമ്മ, നാണിക്കുട്ടി അമ്മ, കാർത്യായനി അമ്മ, കമലാക്ഷി അമ്മ, പൊയിൽ നാരായണൻ നായർ.

സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.

(പരസ്യം)

#PadmanabhanNair #passed #away

Next TV

Related Stories
ഇടത്തട്ട ശാരദ അന്തരിച്ചു

Oct 3, 2025 09:53 PM

ഇടത്തട്ട ശാരദ അന്തരിച്ചു

ഇടത്തട്ട ശാരദ ( 83)...

Read More >>
വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ അന്തരിച്ചു

Oct 3, 2025 01:52 PM

വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ അന്തരിച്ചു

വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ...

Read More >>
 പുതിയടുത്ത് കുമാരൻ  അന്തരിച്ചു

Oct 3, 2025 10:22 AM

പുതിയടുത്ത് കുമാരൻ അന്തരിച്ചു

പുതിയടുത്ത് കുമാരൻ ...

Read More >>
പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു

Oct 2, 2025 07:54 PM

പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു

പുതുപ്പണം ആറോത്ത് നബീസ (75)...

Read More >>
മലയിൽ ലളിത അന്തരിച്ചു

Sep 29, 2025 02:56 PM

മലയിൽ ലളിത അന്തരിച്ചു

മലയിൽ ലളിത...

Read More >>
സേവാദൾ കേരള സംസ്ഥാന മുൻ ചീഫ്  ഓർഗ്ഗനൈസർ എം.സി നാരായണൻ അന്തരിച്ചു

Sep 24, 2025 10:14 AM

സേവാദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ എം.സി നാരായണൻ അന്തരിച്ചു

സേവാദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ എം.സി നാരായണൻ...

Read More >>
Top Stories










News Roundup






//Truevisionall