വടകര: (vatakara.truevisionnews.com) ചോറോട് ഈസ്റ്റ് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മലയിൽ കേളുക്കുറുപ്പിന്റെയും മിനാക്ഷി അമ്മയുടെയും മകൾ ലളിത (63) ബാഗ്ലൂരിൽ അന്തരിച്ചു.
ഭർത്താവ്: പുതിയെടുത്ത് പത്മനാഭൻ( പഴങ്കാവ്)




മക്കൾ: പ്രിയങ്ക., ജ്യോത്സന(ബാംഗ്ലൂർ)
മരുമക്കൾ: സുഹാസ്, അഖിലേഷ് ,സഹോദരങ്ങൾ രമേഷ്, സുരേഷ്, പ്രകാഷ്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ( മലയിൽ വൈക്കിലശ്ശേരി)
Lalitha passes away in Malayil