വടകര നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിമല ടീച്ചർ അന്തരിച്ചു

വടകര നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിമല ടീച്ചർ അന്തരിച്ചു
Nov 3, 2025 07:19 AM | By Susmitha Surendran

വടകര : (https://vatakara.truevisionnews.com/)  പഴങ്കാവ് - പ്രമുഖ സി പി ഐ നേതാവും വടകര മുൻ മുൻനിപ്പൽ വൈസ് ചെയർമാനുമായിരുന്ന പി പി വിമല ടീച്ചർ (65)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

കേരള മഹിളാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡ് അംഗം, പഴയ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Former Vice Chairman Vadakara Municipality PPVimala Teacher passed away.

Next TV

Related Stories
കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു

Nov 14, 2025 10:15 PM

കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു

കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം...

Read More >>
പുതുക്കുടികണ്ടി ഹരിദാസൻ അന്തരിച്ചു

Nov 14, 2025 10:03 PM

പുതുക്കുടികണ്ടി ഹരിദാസൻ അന്തരിച്ചു

പുതുക്കുടികണ്ടി ഹരിദാസൻ...

Read More >>
മലയിൽ നാരായണി അന്തരിച്ചു

Nov 6, 2025 08:52 PM

മലയിൽ നാരായണി അന്തരിച്ചു

മലയിൽ നാരായണി...

Read More >>
കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു

Nov 2, 2025 09:09 PM

കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു

കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ...

Read More >>
കുറ്റിപൊരിച്ച പറമ്പത്ത് അഷ്റഫ് അന്തരിച്ചു

Oct 29, 2025 11:40 AM

കുറ്റിപൊരിച്ച പറമ്പത്ത് അഷ്റഫ് അന്തരിച്ചു

കുറ്റിപൊരിച്ച പറമ്പത്ത് അഷ്റഫ്...

Read More >>
Top Stories










News Roundup






Entertainment News