കടമേരി:( https://vatakara.truevisionnews.com/) സുഹ്‌ബ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ "തീർപ്പ്: ഹിജാബും സമകാലിക സമൂഹവും" എന്ന വിഷയത്തിൽ റഹ്മാനിയ വുമൺസ് കാമ്പസിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. യൂണിയൻ സ്റ്റാഫ് അഡ്വൈസർ ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കോളേജ് ഓപ്പൺ സ്റ്റേജിൽ നടന്ന ചർച്ചയിൽ യൂണിയൻ ചെയർപേഴ്‌സൺ റിയ ഫാത്തിമ അധ്യക്ഷത വഹിച്ചു. ജസീല പി, ഫാത്തിമ ബീവി, ആദിശ പി. എം., ഫാത്തിമ ഷെറിൻ പി. പി, നിദ ഫാത്തിമ, ആയിഷ സനിയ്യ, ഹിബ ഫാത്തിമ, സദ തസീം, ഹലീമ നസ്സിൻ, ഫാത്തിമ യാസ്മി, ബരീറ, നശ് വ, ഫർഹാന, നജ ഫാത്തിമ എം. വി തുടങ്ങിയ വിദ്യാർത്ഥികൾ ചർച്ചയിൽ സംസാരിച്ചു.
Panel discussion, Kadameri



































