#GHSSManiyur | ഫിറ്റ്‌ കേരള; കുട്ടികളും അദ്ധ്യാപകരും ലഹരിക്കെതിരെ കുഞ്ഞൊപ്പ് ചാർത്തി

#GHSSManiyur | ഫിറ്റ്‌ കേരള; കുട്ടികളും അദ്ധ്യാപകരും ലഹരിക്കെതിരെ കുഞ്ഞൊപ്പ് ചാർത്തി
Jun 26, 2024 06:20 PM | By VIPIN P V

മണിയൂർ: (vatakara.truevisionnews.com) ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന “ലഹരിക്കെതിരെ കുഞ്ഞൊപ്പ് ”പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയുമായ രവീന്ദ്രനാഥ്‌ പി.ടി. ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. സുനിൽ മുതുവന,എ കെ മിനി, എൻ കെ രാജീവ്കുമാർ, എം കെ സുലോചന, ശ്രീജ പി, ബ്രിജേഷ് വി പി, ഷീബ ടി പി, നീതുനാഥ്‌, എന്നിവർ സംസാരിച്ചു.

“അകറ്റാം ലഹരിയെ; ജീവിത വിജയത്തിനായി “എന്ന ബിഗ് ക്യാൻവാസിൽ കുട്ടികളും അദ്ധ്യാപകരും കൈയൊപ്പ് ചാർത്തി.

കുട്ടികൾക്ക് ”ഫിറ്റ്‌ കേരള ”ബാഡ്ജ് വിതരണം ചെയ്തു. മ്യൂസിക് ക്ലബ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു.

തുടർന്ന് സ്കൂൾ അങ്കണത്തിൽ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ജെ. ആർ സി, ഗൈഡ്സ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശം നൽകി.

#Fit #Kerala #children #teachers #raised #arms #against #drug #addiction

Next TV

Related Stories
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

Aug 14, 2025 04:51 PM

പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ ...

Read More >>
'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

Aug 14, 2025 03:16 PM

'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി...

Read More >>
ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

Aug 14, 2025 02:58 PM

ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

വടകര നഗരസഭയുടെ നേതൃത്വത്തിൽ 20 സിസിടിവി ക്യാമറകൾ ...

Read More >>
അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

Aug 14, 2025 01:11 PM

അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി...

Read More >>
എഐവൈഎഫ് യുവ സംഗമം നാളെ വടകരയിൽ

Aug 14, 2025 10:56 AM

എഐവൈഎഫ് യുവ സംഗമം നാളെ വടകരയിൽ

എഐവൈഎഫ് യുവ സംഗമം നാളെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall