കടമേരി:(vatakara.truevisionnews.com) കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം അതിവിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ അഹ്മദ് ജുനൈദ് എം.എച്ച് പതാക ഉയർത്തി. ബഷീർ മാസ്റ്റർ മാണിക്കോത്ത്, അൻവർ മേപ്പയ്യൂർ, സലാം കായക്കൊടി, കെ.പി മൊയ്തു മൗലവി, ഹിള്ർ റഹ്മാനി എടച്ചേരി, അഹിമ, നിയാസ് മണിയൂർ, റംശാദ് അസ്‌ഹരി, അൻസാർ നരിപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Kadameri Rahmaniya Public School celebrated Independence Day