വടകര:(vatakara.truevisionnews.com) വടകരയിൽ എഐവൈഎഫ് യുവ സംഗമം സഘടിപ്പിച്ചു. ഭരണഘടനയെ സംരക്ഷിക്കാം , മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാ വാക്യമുയർത്തി ദേശവ്യാപകമായി സഘടിപ്പിച്ച യുവ സംഗമം വടകരയിൽ സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രേയ ബാബു അധ്യക്ഷത വഹിച്ചു. വിഷ്ണു കെ പി, എൻ എം ബിജു, നവനീത് എം എസ്, ടി എം സ്റ്റാലിൻ ആർ കെ സുരേഷ് ബാബു, കെ പി ജയിൻ, വിജേഷ് എം വി പ്രസംഗിച്ചു
AIYF Youth Conference in Vadakara