അഴിയൂർ :(vatakara.truevisionnews.com) കൊറോത് റോഡ് രാജ്യത്തിൻറെ 79 മത് സ്വാതന്ത്ര്യദിനം അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ വിപുലമായരീതിയിൽ ആഘോഷിച്ചു. പ്രസിഡന്റ് ഇ സുധാകരൻ ദേശിയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു.
സെക്രട്ടറി ഷിഹാബുദീൻ, വൈസ് പ്രസിഡന്റ് സുലൈമാൻ അത്താണിക്കൽ, ജോയിൻ സെക്രട്ടറി നാസർ അത്താണിക്കൽ,അഭിലാഷ് മാസ്റ്റർ,രാജീവൻ പൊയ്യിൽ, കെ കെ അബ്ദുള്ള, ചന്ദ്രൻ ശരത് നിവാസ്,കെ കഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, അമിതാബ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.



Azhiyur Koroth Road Athanikkal Residence Association celebrated the country's 79th Independence Day