കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി
Aug 15, 2025 01:47 PM | By Jain Rosviya

ആയഞ്ചേരി:(vatakara.truevisionnews.com)  ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ അൻപത് ശതമാനമാക്കി വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയിലെ കർഷകർക്ക് ഇരുട്ടടിയാണെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി പറഞ്ഞു. കിസാൻസഭ ആയഞ്ചേരി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും തീരുവ വർധനവിൽ മാറ്റമുണ്ടായല്ലെങ്കിൽ കാർഷിക മേഖലയിൽ കൂട്ടത്തോടെ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നും പറഞ്ഞു. എൻ.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി രാജൻ, ചന്ദ്രൻ പുതുക്കുടി, വിജയൻ ചെറുവത്താരി, സി.കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

Rajindran Kappally says Trump's move to increase import tariffs is a blow to farmers

Next TV

Related Stories
മധുരം നുകർന്ന്; സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

Aug 15, 2025 03:03 PM

മധുരം നുകർന്ന്; സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

അഴിയൂർ കൊറോത് റോഡ് രാജ്യത്തിൻറെ 79 മത് സ്വാതന്ത്ര്യദിനം അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ...

Read More >>
 'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aug 15, 2025 12:51 PM

'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്റ്റാന്റ് അപ് റൈസ് അപ്, കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

Aug 15, 2025 12:28 PM

ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ...

Read More >>
പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Aug 15, 2025 10:56 AM

പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു...

Read More >>
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

Aug 14, 2025 09:55 PM

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
Top Stories

Entertainment News

//Truevisionall