വടകര : ( vatakara.truevisionnews.com) തൊണ്ടർനാട് മട്ടിലയം അങ്കണവാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ. 44 ഗ്രാം എംഡി എംഎയുമായി കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖാ ണ് (29) പിടിയിലായത്.ശനിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതിയെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
Azhiyur native arrested with 44 grams of MDMA