വടകര: (vatakara.truevisionnews.com) ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. സജിത പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ റൊണാൾഡ് വിൻസന്റ്, ടി. എൻ. ശ്രീജിത്ത്, വിശാൽ കുമാർ, ബിജിന എന്നിവർ സംസാരിച്ചു.
Independence Day celebrations organized in Vadakara BEM Higher Secondary School