വടകര: (vatakara.truevisionnews.com) സോഷ്യലിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ അഡ്വ. എം.കെ പ്രേംനാഥ് അനുസ്മരണം സപ്റ്റംബർ 29 ന് വടകരയിൽ സംഘടിപ്പിക്കും. വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണം വിവിധ പരിപാടികളോടെ ആചരിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഇ.പി ദാമോദരൻ, അഡ്വ. രവീന്ദ്രനാഥ്, പി.കിഷൻചന്ദ്, ജെ.എൻ പ്രേം ഭാസിൻ, കെ.കെ കൃഷ്ണൻ, ആയാടത്തിൽ രവീന്ദ്രൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി.പി രാജൻ, സി.പി രാജൻ, ഇ.കെ സജിത്ത്‌കുമാർ, എം.കെ പ്രേമൻ, നാരായണ കിടാവ്, എം.പി അജിത, എം.കെ മൊയ്തു, പി.കിരൺജിത്ത്, പ്രഭീഷ്
Adv MK Premnath memorial in Vadakara on 29th