രുചിപ്പെരുമ; ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

രുചിപ്പെരുമ; ഒഞ്ചിയം ഗവൺമെന്റ്  യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
Jun 25, 2025 11:49 AM | By Jain Rosviya

ഒഞ്ചിയം: ഒഞ്ചിയം ഗവൺമെൻ്റ് യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പിലിയുടെ ഗ്രാമം എന്ന പാഠത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.

ക്ലാസിലെ കട്ടികൾ നാടൻ ഭക്ഷ്യവിഭവങ്ങൾ വിട്ടിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. കുട്ടികൾ തന്നെയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. ഭക്ഷ്യമേള ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ.ടി.കെ ഉദ്ഘാടനം ചെയ്‌. പ്രധാന അധ്യാപകൻ ടി.വി.എ ജലീൽ അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, റീന എൻ, സുജിത്ത്‌കുമാർ എം,, ബിബിലേഷ്, ഷിൻസി, ശ്രീജ, നവ്യശ്രീ എന്നിവർ പ്രസംഗിച്ചു.

Food festival organized Onchiam Government UP School

Next TV

Related Stories
തിരുവള്ളൂരിൽ തെരുവുനായ ആക്രമണം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു

Aug 18, 2025 10:43 PM

തിരുവള്ളൂരിൽ തെരുവുനായ ആക്രമണം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു

തിരുവള്ളൂരിൽ തെരുവുനായ ആക്രമണം. നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക്...

Read More >>
വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്

Aug 18, 2025 10:11 PM

വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്

വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്നോവ ഓടിച്ച കടമേരി സ്വദേശി...

Read More >>
വിദേശത്തേക്ക് മുങ്ങാൻ സാധ്യത; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, കടമേരി സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Aug 18, 2025 06:09 PM

വിദേശത്തേക്ക് മുങ്ങാൻ സാധ്യത; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, കടമേരി സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്...

Read More >>
ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

Aug 18, 2025 04:36 PM

ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ...

Read More >>
ഓർക്കാട്ടേരി പള്ളിയിലെ രാഷ്ട്രീയ പ്രസംഗം; ലീഗിന് വേണ്ടി പ്രസംഗിച്ച മതപണ്ഡിതനെതിരെ പ്രതിഷേധം

Aug 18, 2025 01:27 PM

ഓർക്കാട്ടേരി പള്ളിയിലെ രാഷ്ട്രീയ പ്രസംഗം; ലീഗിന് വേണ്ടി പ്രസംഗിച്ച മതപണ്ഡിതനെതിരെ പ്രതിഷേധം

ഓർക്കാട്ടേരി പള്ളിയിലെ രാഷ്ട്രീയ പ്രസംഗം; ലീഗിന് വേണ്ടി പ്രസംഗിച്ച മതപണ്ഡിതനെതിരെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall