വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം

വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം
Jun 20, 2025 07:09 PM | By Jain Rosviya

തിരുവള്ളൂർ:( vatakaranews.in )  തിരുവള്ളൂർ പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് "ഡോക്ടർസ് ക്ലിനിക്" തിരുവള്ളൂരിന്റെ സ്നേഹാദരം.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാജറ പിസി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിയേഷ് റയറോത് ആദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഡി പ്രജീഷ്,ഗോപി നാരായണൻ,പിപി രാജൻ, ടികെ വേണു , ഏസി മൊയ്തുഹാജി, കെകെ മോഹനൻ, ഓകെ പ്രമോദ്, ആർകെ മുഹമ്മദ്‌, ഡോ. ജാൻഷർ എന്നിവർ ആശംസകൾ നേർന്നു. മഹേഷ്‌ മുരളി സ്വാഗതവും സമീർ കുറുവയിൽ നന്ദിയും പറഞ്ഞു.

sslc plus two top achievers honoured Thiruvallur

Next TV

Related Stories
 പൗരസ്വീകരണം; മില്ലറ്റുകൾക്കുള്ള ജി എസ് ടി പിൻവലിക്കണം -ഡോ. ഖാദർ വാലി

Aug 19, 2025 01:53 PM

പൗരസ്വീകരണം; മില്ലറ്റുകൾക്കുള്ള ജി എസ് ടി പിൻവലിക്കണം -ഡോ. ഖാദർ വാലി

മില്ലറ്റുകളുടെ ജി എസ് ടി പിൻവലിക്കണമെന്ന് ഡോ. ഖാദർ...

Read More >>
വാഹനം കൈമാറി; ഓര്‍ക്കാട്ടേരിയില്‍ ഉമ്മന്‍ചാണ്ടി കെയര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

Aug 19, 2025 12:30 PM

വാഹനം കൈമാറി; ഓര്‍ക്കാട്ടേരിയില്‍ ഉമ്മന്‍ചാണ്ടി കെയര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

ഓര്‍ക്കാട്ടേരിയില്‍ ഉമ്മന്‍ചാണ്ടി കെയര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു...

Read More >>
 'വിജയ പാത'; വടകരയിൽ അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Aug 19, 2025 12:14 PM

'വിജയ പാത'; വടകരയിൽ അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

വടകരയിൽ അനുമോദനവും ബോധവൽക്കരണ ക്ലാസും...

Read More >>
ജനജാഗ്രത സദസ്സ്; റോഡ് അപകടങ്ങൾക്ക് അറുതി വരുത്താൻ ബാലവാടിയിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

Aug 19, 2025 11:55 AM

ജനജാഗ്രത സദസ്സ്; റോഡ് അപകടങ്ങൾക്ക് അറുതി വരുത്താൻ ബാലവാടിയിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

റോഡ് അപകടങ്ങൾക്ക് അറുതി വരുത്താൻ ബാലവാടിയിൽ ബഹുജന കൺവെൻഷൻ...

Read More >>
സ്മരണ പുതുക്കി; ആയഞ്ചേരിയിൽ പി.കൃഷ്ണപ്പിള്ളയെ അനുസ്മരിച്ച് സിപിഎം

Aug 19, 2025 10:42 AM

സ്മരണ പുതുക്കി; ആയഞ്ചേരിയിൽ പി.കൃഷ്ണപ്പിള്ളയെ അനുസ്മരിച്ച് സിപിഎം

ആയഞ്ചേരിയിൽ പി.കൃഷ്ണപ്പിള്ളയെ അനുസ്മരിച്ച്...

Read More >>
കുറ്റം സമ്മതിച്ചു; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Aug 19, 2025 08:39 AM

കുറ്റം സമ്മതിച്ചു; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ്...

Read More >>
Top Stories

//Truevisionall