'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു
Jun 8, 2025 07:21 PM | By Jain Rosviya

വില്യാപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും വില്യാപ്പള്ളി യുപി സ്കൂളും സംയുക്തമായി ചങ്ങാതിക്ക് ഒരു തൈ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഹരിത കേരളം മിഷൻ കോഡിനേറ്റർ പി ടി പ്രസാദ് വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷയായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, ഹരിത കേരള മിഷൻ ആർ പി -സി എം സുധ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പുഷ്പ ഹെൻസനനൻ, സ്റ്റാഫ്‌ സെക്രട്ടറി ഗിരീഷ്, പിടിഎ അംഗം സുരേഷ് കടുക്കാങ്കി എന്നിവർ ആശംസകൾ അർപ്പിച്ചു. ദേവ ആർ നന്ദി പറഞ്ഞു. കലാ പരിപാടികളും ഉണ്ടായി.

Saplings distributed students Villiyapally

Next TV

Related Stories
79-ാം സ്വാതന്ത്ര്യദിനം;  അതിവിപുലമായി ആഘോഷിച്ച് കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ

Aug 16, 2025 03:23 PM

79-ാം സ്വാതന്ത്ര്യദിനം; അതിവിപുലമായി ആഘോഷിച്ച് കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ

കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു...

Read More >>
'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി

Aug 16, 2025 01:08 PM

'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി

കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി, അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം...

Read More >>
വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ സഖാഫി

Aug 16, 2025 12:33 PM

വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ സഖാഫി

വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ...

Read More >>
'പായസവും മധുരപലഹാരവും' ; ആയഞ്ചേരിയിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കി അങ്കണവാടികൾ

Aug 16, 2025 12:25 PM

'പായസവും മധുരപലഹാരവും' ; ആയഞ്ചേരിയിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കി അങ്കണവാടികൾ

ആയഞ്ചേരിയിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കി അങ്കണവാടികൾ...

Read More >>
തോടന്നൂരിൽ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

Aug 16, 2025 08:59 AM

തോടന്നൂരിൽ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

തോടന്നൂരിൽ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

Read More >>
വടകരയിൽ എഐവൈഎഫ് യുവ സംഗമം ശ്രദ്ധേയമായി

Aug 15, 2025 10:25 PM

വടകരയിൽ എഐവൈഎഫ് യുവ സംഗമം ശ്രദ്ധേയമായി

വടകരയിൽ എഐവൈഎഫ് യുവ സംഗമം ശ്രദ്ധേയമായി...

Read More >>
Top Stories

GCC News

//Truevisionall