കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു
Jun 4, 2025 03:44 PM | By Jain Rosviya

വടകര : ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. തിരുവള്ളൂർ ശാന്തിനഗറിൽ കുരുന്തച്ചോടി വിനീഷ് (37) ആണ് മരിച്ചത്. വീട്ടിൽ നിന്ന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നീട് ചികിത്സയെ തുടർന്ന് കിടപ്പിലാകുകയായിരുന്നു. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദ്ദേഹം അല്പസമയത്തിനകം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

അച്ഛൻ: കണ്ണൻ, അമ്മ: നാരായണി. സഹോദരങ്ങൾ: ബിജു , കനക.

bedridden young man died during treatment hospital vadakara

Next TV

Related Stories
'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി; മണിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Aug 16, 2025 04:58 PM

'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി; മണിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി; മണിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം...

Read More >>
'ചോദ്യങ്ങളിലൂടെ അറിവ് ' ; എസ്.എം സർവർ ക്വിസ് മൽസരം സംഘടിപ്പിച്ച് ചോമ്പാൽ ഉപ ജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ

Aug 16, 2025 04:17 PM

'ചോദ്യങ്ങളിലൂടെ അറിവ് ' ; എസ്.എം സർവർ ക്വിസ് മൽസരം സംഘടിപ്പിച്ച് ചോമ്പാൽ ഉപ ജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ

ചോമ്പാൽ ഉപ ജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ എസ്.എം സർവർ ക്വിസ് മൽസരം...

Read More >>
79-ാം സ്വാതന്ത്ര്യദിനം;  അതിവിപുലമായി ആഘോഷിച്ച് കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ

Aug 16, 2025 03:23 PM

79-ാം സ്വാതന്ത്ര്യദിനം; അതിവിപുലമായി ആഘോഷിച്ച് കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ

കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു...

Read More >>
'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി

Aug 16, 2025 01:08 PM

'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി

കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി, അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം...

Read More >>
വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ സഖാഫി

Aug 16, 2025 12:33 PM

വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ സഖാഫി

വ്യാജ വോട്ടുകളുടെ ബലത്തിലാണ് മോദി ഗവൺമെന്റ് നിലനിൽക്കുന്നത് -കെ ജലീൽ...

Read More >>
Top Stories

GCC News

//Truevisionall