വടകര താ​ലൂ​ക്കി​ൽ പത്തൊമ്പത് വീ​ടു​ക​ൾ​ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു; ഒമ്പത് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു

വടകര താ​ലൂ​ക്കി​ൽ പത്തൊമ്പത് വീ​ടു​ക​ൾ​ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു; ഒമ്പത് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു
May 29, 2025 11:48 AM | By Athira V

വ​ട​ക​ര: ( vatakaranews.in) ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​യി വ​ട​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ വി​ല്ലേ​ജ് പ​രി​ധി​യി​ൽ 19 വീ​ടു​ക​ൾ കൂ​ടി ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ തീ​ര​മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 72 ഓ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച പ​ക​ൽ മ​ഴ​ക്ക് അ​ൽ​പം ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും വ​ട​ക​ര​യു​ടെ തീ​ര​മേ​ഖ​ല​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

അ​ഴി​ത്ത​ല, കൊ​യി​ലാ​ണ്ടി വ​ള​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കൊ​യി​ലാ​ണ്ടി വ​ള​പ്പി​ൽ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളെ​യും അ​ഴി​ത്ത​ല​യി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്.

വ​ട​ക​ര-​പേ​രാ​മ്പ്ര സം​സ്ഥാ​ന പാ​ത​യി​ൽ തോ​ട​ന്നൂ​ർ ടൗ​ണി​ൽ റോ​ഡ​രി​കി​ലെ ത​ണ​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ തോ​ട​ന്നൂ​ർ എ.​ഇ.​ഒ ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം. നാ​ലു മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും കെ.​എ​സ്. ഇ.​ബി അ​ധി​കൃ​ത​രു​മെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി. മ​രം വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.

19 more houses partially collapsed various villages Vadakara taluk

Next TV

Related Stories
ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

Oct 8, 2025 04:21 PM

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക്...

Read More >>
'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

Oct 8, 2025 02:43 PM

'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം...

Read More >>
'സ്വപ്നം പൂവണിഞ്ഞു';  വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

Oct 8, 2025 12:53 PM

'സ്വപ്നം പൂവണിഞ്ഞു'; വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

Read More >>
സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Oct 8, 2025 11:58 AM

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ...

Read More >>
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
Top Stories

News Roundup

//Truevisionall