വടകര : (vatakara.truevisionnews.com) പുതുപ്പണംപരപുറത്ത് ശ്രീധരക്കുറുപ്പ് (81 ) (റി:എയർഫോഴ്‌സ് ) അന്തരിച്ചു . അച്ഛൻ പരപുറത്ത് ഗോപാലകുറുപ്പ് . അമ്മ കാർത്യായനി.
ഭാര്യ.ലീല മക്കൾ.ഷാജി. ഷിബു (കേണൽ ) ഷൈമ, മരുമക്കൾ.രേഷ്മ. ദിവ്യ. സന്തോഷ്. സഹോദരങ്ങൾ വിമല.രാമചന്ദ്രൻ. രാധാകൃഷ്ണൻ.പരേതരായ ശശി. ദേവി ശ്യാമള
parapurath Sreedhara Kurup passes away