തിരുവള്ളൂർ: (vatakara.truevisionnews.com) എടോളി ലക്ഷ്മിക്കുട്ടി അമ്മ ( 96 വയസ്സ്) അന്തരിച്ചു. തിരുവള്ളൂര്‍ കെ കെ ശങ്കരന്‍റെ ഇളയമ്മയാണ്.
മക്കൾ: സുരേഷ് ബാബു (ഖത്തർ) തങ്കമണി (പുളിയഞ്ചേരി)




മരുമകൾ: ഉഷ
സംസ്കാരചടക്കുകൾ നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Etoli Lakshmikutty's mother passes away