അഴിയൂർ: (vatakara.truevisionnews.com) ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവമത്സരത്തിന്റെ ജേഴ്‌സി, ലോഗോ എന്നിവയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.
ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി എച്ച് സജീവൻ,കെ കെ ജയചന്ദ്രൻ, ക്ലബ്ബ് ഭാരവാഹികളായ ബി കെ റൂഫൈയിദ്, ഷംഷീർ അത്താണിക്കൽ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, കെ വി അഫ്സൽ എന്നിവർ സംസാരിച്ചു.
Jersey and logo unveiled