വടകര:(https://vatakara.truevisionnews.com/) ദേശീയപാത വികസനത്തിന്റെ ഭാഗമായി അടക്കാത്തെരുവിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ മാസം 15 മുതൽ 17 വരെ വടകരയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.
വീരഞ്ചേരി, കുരിയാടി, ജയിൽ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുകയെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
Drinking water supply will be disrupted as part of the National Highway development








































