ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കായിക കലാ മത്സരങ്ങൾ സമാപിച്ചു. ചോറോട് എം.എസ്.യു.പി. സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ അധ്യക്ഷനാ യി. കെ മദുസൂധനൻ, സി നാരാ യണൻ, ശ്യാമള പുച്ചേരി, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധിക ളായ ടി ടി ബാബു, സിനിജിൻ, ടിടി ഇസ്മയിൽ, സി പി ശ്രീധരൻ, കെ കെ ബിവിഷ് എന്നിവർ സം സാരിച്ചു. സി നാരായണൻ സ്വാ ഗതവും കെ എം ഗീത നന്ദിയും പറഞ്ഞു. സരിഗമ ബാലവാടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
Chorode Panchayat Kerala Festival concludes