കർഷകർ ദുരിതത്തിൽ; കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി

കർഷകർ ദുരിതത്തിൽ; കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി
May 27, 2025 11:35 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) മഴ ശക്തിപ്പെടുന്നതു മൂലം കർഷകർ ദുരിതമനുഭവിക്കുകയാണ്. കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയപ്പോൾ 20 ഏക്കറോളം സ്ഥലത്തെ കൊയ്യാൻ പാകമായ പുഞ്ചക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.

ഡിസംബർ, ജനുവരി മാസങ്ങളിൽ ചിറയിലെ വെള്ളക്കെട്ട് നടുത്തോട്ടിലേക്കും പുഴയിലേക്കും ഒഴുക്കി വിടാൻ സംവിധാനമില്ലാത്തതിനാലാണ് കൃഷി ഇറക്കാൻ വൈകുന്നത്. ഇത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.

നെൽവിത്തിന്റെ ഗുണമേന്മ പരിശോധിക്കാതെ കർഷകർക്ക് വിതരണം ചെയ്തതിലൂടെ പല കൃഷിക്കാരും വഞ്ചിക്കപ്പെടുകയിരുന്നുവെന്ന പരാതിയുണ്ട്. ഒരു ഏക്കറിന് മിനിമം 1500 കിലോ നെല്ല് കിട്ടേണ്ട സ്ഥാനത്ത് 300 മുതൽ 750 കിലോ വരെയാണ് കൊയ്മവർക്ക് ലഭിച്ചത്. ഇതിനു സ്ഥിരമായ പരിഹാരമില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

Heavy rains submerged crops Cherandathur Chira

Next TV

Related Stories
ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

Oct 8, 2025 04:21 PM

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക്...

Read More >>
'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

Oct 8, 2025 02:43 PM

'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം...

Read More >>
'സ്വപ്നം പൂവണിഞ്ഞു';  വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

Oct 8, 2025 12:53 PM

'സ്വപ്നം പൂവണിഞ്ഞു'; വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

Read More >>
സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Oct 8, 2025 11:58 AM

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ...

Read More >>
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
Top Stories

News Roundup

//Truevisionall