'ചിറകുകൾ'; വിസ്മയ കാഴ്ച്ചകളുമായി പ്രീതി രാധേഷിൻ്റെ ചിത്ര പ്രദർശനം ഇന്ന് വടകരയിൽ

'ചിറകുകൾ'; വിസ്മയ കാഴ്ച്ചകളുമായി പ്രീതി രാധേഷിൻ്റെ ചിത്ര പ്രദർശനം ഇന്ന് വടകരയിൽ
May 20, 2025 12:19 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) വർണ്ണങ്ങളുടെ വിസ്മയ കാഴ്ച്ചകളുമായി പ്രീതി രാധേഷ് വളയം ഒരുക്കുന്ന 'ചിറകുകൾ'ചിത്ര പ്രദർശനം ഇന്ന് വടകര കചിക ആർട് ഗാലറിയിൽ നടക്കും. വൈകിട്ട് നാലിന് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി മുഖ്യാതിഥിയാവും.

കോഫി പെയിൻ്റിംഗ് , മിക്സഡ് മീഡിയ ,ഫാബ്രിക്ക് പെയിൻ്റിംഗ്, മഡ് ആർട്ട്, ഗ്ലാസ് പെയിൻ്റിംഗ് ,ബോട്ടിൽ ആർട്ട്, കേരള മ്യൂറൽ , ഫിങ്കർ പെയിൻ്റിംഗ്, നൈഫ് ആർട്ട്, ത്രീഡി ലൈനർ വർക്ക്, ഡോട്ട് ആർട്ട്, നെറ്റി പട്ടം തുടങ്ങി 300 ലധികം കലാസൃഷ്ടികൾ ആർട്ട് ഗ്യാലറിയിൽ ഇടം പിടിക്കും.

ചിത്രകലയിൽ തൻ്റെതായ വീക്ഷണങ്ങളിലൂടെ വേറിട്ട സങ്കേതങ്ങൾ ഒരുക്കിയ പ്രീതിയുടെ ചിത്രങ്ങൾ ഇതിനകം ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായിരുന്നു. കോവിഡിന്റെ വിരസതയിൽ നിന്നുമാണ് പ്രീതി ചിത്ര കലയുടെ ലോകത്തെത്തിയത്.

ചിത്രരചനയിൽ വഴികാട്ടികളില്ലാതെ കൊറിയൻ, ജപ്പാനീസ് ആർടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശല പരമ്പരാഗത കലകളിലും പ്രീതി സായത്തമാക്കി വർണങ്ങളിലൂടെ പുന:ർജൻമം നൽകിയിട്ടുണ്ട്. ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റിലും കസ്റ്റമർ റിലേഷനിലുമായി എം. ബി. എ . ബിരുദധാരി കൂടിയാണ്.

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ചിത്ര പ്രദർശനം 25 ന് അവസാനിക്കും. വാർത്ത സമ്മേളനത്തിൽ പവിത്രൻ ഒതയോത്ത് പ്രീതിരാധേഷ്, രമേശൻ, രാജേഷ് എടച്ചേരി ആർ. ആർ. രാധേഷ് എന്നിവർ പങ്കെടുത്തു.

Preethiradhesh painting exhibition Vadakara today

Next TV

Related Stories
വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികൾ -എൻ.സുബ്രഹ്മണ്യൻ

Aug 21, 2025 01:15 PM

വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികൾ -എൻ.സുബ്രഹ്മണ്യൻ

വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികളായിരുന്നുവെന്ന് എൻ.സുബ്രഹ്മണ്യൻ...

Read More >>
എഴുതി തീർന്ന പേനകൾ; നിക്ഷേപിക്കാൻ പേനയുടെ ആകൃതിയിലുള്ള വേസ്റ്റ് ബോക്സ് നിർമ്മിച്ച് കാർത്തിക്ക്

Aug 21, 2025 12:48 PM

എഴുതി തീർന്ന പേനകൾ; നിക്ഷേപിക്കാൻ പേനയുടെ ആകൃതിയിലുള്ള വേസ്റ്റ് ബോക്സ് നിർമ്മിച്ച് കാർത്തിക്ക്

നിക്ഷേപിക്കാൻ പേനയുടെ ആകൃതിയിലുള്ള വേസ്റ്റ് ബോക്സ് നിർമ്മിച്ച് വടകര ബി. ഇ. എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി കാർത്തിക്ക് ...

Read More >>
മെഡിസെപ്പിലൂടെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന സർക്കാർ നടപടി അപലപനീയം -കെ പി എസ് ടി എ

Aug 21, 2025 12:24 PM

മെഡിസെപ്പിലൂടെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന സർക്കാർ നടപടി അപലപനീയം -കെ പി എസ് ടി എ

മെഡിസെപ്പിലൂടെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന സർക്കാർ നടപടി അപലപനീയമാണെന്ന് കെ പി എസ് ടി എ...

Read More >>
ദേശീയപാതയിലെ ദുരിതം; പ്രക്ഷോഭത്തിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരണം നാളെ വടകരയിൽ

Aug 21, 2025 12:03 PM

ദേശീയപാതയിലെ ദുരിതം; പ്രക്ഷോഭത്തിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരണം നാളെ വടകരയിൽ

ദേശീയപാതയിലെ ദുരിതത്തിന് പരിഹാരം കാണാനുള്ള പ്രക്ഷോഭത്തിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരണം നാളെ വടകരയിൽ...

Read More >>
ദേശിയപാത യാത്രാ ദുരിതം; പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി എഫ് -ആർ എം പി ജനകീയ മുന്നണി

Aug 21, 2025 11:39 AM

ദേശിയപാത യാത്രാ ദുരിതം; പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി എഫ് -ആർ എം പി ജനകീയ മുന്നണി

ദേശിയപാത യാത്രാ ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി എഫ് -ആർ എം പി ജനകീയ മുന്നണി...

Read More >>
പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

Aug 20, 2025 05:53 PM

പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ്...

Read More >>
Top Stories

News Roundup

//Truevisionall