ലഹരിയെ തുരത്താന്‍; വടകരയിൽ കൂട്ടയോട്ടവും അനുമോദനവും സംഘടിപ്പിച്ചു

ലഹരിയെ തുരത്താന്‍; വടകരയിൽ കൂട്ടയോട്ടവും അനുമോദനവും സംഘടിപ്പിച്ചു
Apr 17, 2025 12:37 PM | By Jain Rosviya

വടകര: ഏതൻസ് സ്പോർട്‌സ് ക്ലബ്ബിന്റെയും വിപിടിസി വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗവൺമെന്റ് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം പുതിയാപ്പിൽ സമാപിച്ചു.

കൂട്ടയോട്ടം മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. എന്തുകൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തെക്കുറിച്ച് വടകര എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം സംസാരിച്ചു.

ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത രാജിക.എം, റെന മെഹബിൻ, ലാൻവിയ എസ് രാജ് എന്നീ കുട്ടികൾക്ക് പി.കെ വിജയൻ ഉപഹാരം നൽകി. വാർഡ് കൗൺസിലർ ശ്രീമതി സജിഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ ബിജീഷ്.എം, പവിത്രൻ. കെ, വി.മോഹൻദാസ് എന്നിവർ സംസാരിച്ചു.

#eradicate #drug #addiction #mass #run #organized #Vadakara

Next TV

Related Stories
ഓണം വന്നെത്തി; ലോകനാര്‍കാവ് കര്‍ഷകസമിതി ഓണാഘോഷം 31ന്

Aug 23, 2025 10:52 PM

ഓണം വന്നെത്തി; ലോകനാര്‍കാവ് കര്‍ഷകസമിതി ഓണാഘോഷം 31ന്

ലോകനാര്‍കാവ് കര്‍ഷകസമിതി ഓണാഘോഷം 31ന്...

Read More >>
കരാർ കമ്പനിയുടെ ധിക്കാരം; ഇത്തവണ ഓണം ഗതാഗതക്കുരുക്കിലായേക്കും -ഷാഫി പറമ്പിൽ എം പി

Aug 23, 2025 08:47 PM

കരാർ കമ്പനിയുടെ ധിക്കാരം; ഇത്തവണ ഓണം ഗതാഗതക്കുരുക്കിലായേക്കും -ഷാഫി പറമ്പിൽ എം പി

വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു ...

Read More >>
യാത്രാ ദുരിതം; ദേശീയപാത ജനകീയ പ്രക്ഷോഭ സമിതിയായി, പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കും

Aug 23, 2025 03:03 PM

യാത്രാ ദുരിതം; ദേശീയപാത ജനകീയ പ്രക്ഷോഭ സമിതിയായി, പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കും

വടകര ദേശീയപാത ജനകീയ പ്രക്ഷോഭ സമിതിയായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ...

Read More >>
കീഴൽ യു പി സ്കൂൾ വാഹന ഡ്രൈവർ പി. എം നാരായണനെ അനുശോചിച്ചു

Aug 23, 2025 02:35 PM

കീഴൽ യു പി സ്കൂൾ വാഹന ഡ്രൈവർ പി. എം നാരായണനെ അനുശോചിച്ചു

കീഴൽ യു പി സ്കൂൾ വാഹന ഡ്രൈവർ പി. എം നാരായണനെ അനുശോചിച്ചു...

Read More >>
വാക്ക് പാലിച്ചു; ഏറാമല പഞ്ചായത്തിലെ രണ്ട് ഇന്റർ ലോക്ക് റോഡുകൾ നാടിന് സമർപ്പിച്ചു

Aug 23, 2025 11:17 AM

വാക്ക് പാലിച്ചു; ഏറാമല പഞ്ചായത്തിലെ രണ്ട് ഇന്റർ ലോക്ക് റോഡുകൾ നാടിന് സമർപ്പിച്ചു

ഏറാമല പഞ്ചായത്തിലെ രണ്ട് ഇന്റർ ലോക്ക് റോഡുകൾ ഉദ്ഘാടനം...

Read More >>
ദേശീയപാത ദുരിതം; പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം

Aug 22, 2025 08:10 PM

ദേശീയപാത ദുരിതം; പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം

ദേശീയപാത പരിഷ്‌കരണ പ്രവർത്തിയുടെ മെല്ലെപോക്കിനെതിരെ വടകരയിൽ നാളെ ഉപവാസം സമരം...

Read More >>
Top Stories

News Roundup

//Truevisionall