ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് -ആർഎംപിഐ രാപ്പകൽ സമരം സമാപിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് -ആർഎംപിഐ രാപ്പകൽ സമരം സമാപിച്ചു
Apr 5, 2025 05:06 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മുൻസിപ്പൽ യുഡിഎഫ് ആർഎംപിഐ നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാട് ഉദ്ഘാടനം ചെയ്തു‌. ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം.

എം ഫൈസൽ അധ്യക്ഷത വഹിച്ചു. പിഎസ് രജിത് കുമാർ, വി കെ പ്രേമൻ പി കെ നജീബ് താഴെയങ്ങാടിരാമചന്ദ്രൻ വീക്ഷണം. ബിജുൽആയാടത്തിൽ തുടങ്ങിയവർ സംസാരിച്ചു

#UDF #RMPI #ends #strike #against #LDF #government #budget #cuts

Next TV

Related Stories
തുറന്നു നൽകി; അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു

Aug 25, 2025 04:45 PM

തുറന്നു നൽകി; അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു

അഴിയൂർ വനിതാസംഘം മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം...

Read More >>
'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്

Aug 25, 2025 03:49 PM

'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്

രാഹുൽ മാങ്കുട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ്...

Read More >>
ഓണസദ്യ ഒരുക്കി; വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജനശ്രീ

Aug 25, 2025 03:15 PM

ഓണസദ്യ ഒരുക്കി; വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജനശ്രീ

വടകരയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച്...

Read More >>
നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 25, 2025 02:29 PM

നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്...

Read More >>
റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

Aug 25, 2025 12:58 PM

റഹ്മതുൻ ലിൽ ആലമീൻ; റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം

റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം...

Read More >>
മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണം -ഡോ. പി.പവിത്രൻ

Aug 25, 2025 10:55 AM

മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണം -ഡോ. പി.പവിത്രൻ

മാനവികത പുലരാൻ സാഹിത്യം നിലനിൽക്കണമെന്ന് ഡോ. പി.പവിത്രൻ...

Read More >>
Top Stories

News Roundup

//Truevisionall