ചാനിയം കടവ് ഫെസ്റ്റ് 25; ജില്ലാ തല കളരിപ്പയറ്റ് മത്സരം സംഘടിപ്പിക്കുന്നു

ചാനിയം കടവ് ഫെസ്റ്റ് 25; ജില്ലാ തല കളരിപ്പയറ്റ് മത്സരം സംഘടിപ്പിക്കുന്നു
Jan 28, 2025 03:55 PM | By akhilap

ചാനിയം കടവ്: (vatakara.truevisionnews.com) പുലയർകണ്ടി ശ്രീ തേവർ വെല്ലാൻ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ ചാനിയം കടവ് ഫെസ്റ്റ് നടക്കും.

ഫെസ്റ്റിന്റെ ഭാഗമായി 16 ഞായർ കളരിപ്പയറ്റ് സംഘടിപ്പിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള കളരി സംഘങ്ങൾ ,ഫെബ്രുവരി 5 ന് മുൻപായി സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

9446885582 ,7025137243

#Chanium #Pier #Fest #25 #District #level #Kalaripayat #competition #organized

Next TV

Related Stories
 പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 07:32 PM

പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം...

Read More >>
തപാൽ സ്വകാര്യ വത്കരണം; പ്രതിഷേധ സമരങ്ങൾ തുറന്ന പോരാട്ടങ്ങളിലേക്ക് -വി എം ചന്ദ്രൻ

Sep 10, 2025 05:06 PM

തപാൽ സ്വകാര്യ വത്കരണം; പ്രതിഷേധ സമരങ്ങൾ തുറന്ന പോരാട്ടങ്ങളിലേക്ക് -വി എം ചന്ദ്രൻ

വടകര തപാൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധ ധർണ...

Read More >>
വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

Sep 10, 2025 04:26 PM

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു മാർച്ച്...

Read More >>
ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

Sep 10, 2025 01:36 PM

ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം...

Read More >>
അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

Sep 10, 2025 11:39 AM

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം...

Read More >>
ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

Sep 10, 2025 11:03 AM

ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall