ചോറോട്:(vatakara.truevisionnews.com) ചേന്ദമംഗലം, ഒതയോത്ത് ഹരിദാസൻ(70) അന്തരിച്ചു.
അച്ചൻ: പരേതനായ ഗോവിന്ദൻവൈദ്യർ.
അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: രമ. മക്കൾ: ജില, ജിഷ (യുഎൽ സി സി എസ് )
മരുമക്കൾ: സജി, നിരേഷ് (നാദാപുരം റോഡ്, യുഎൽസിസിഎസ് )
സഹോദരങ്ങൾ: സീത, പരേതനായ ദേവൻ.
Othayoth Haridasan passes away