'കാവലുണ്ട് കരിന്തണ്ടൻ'; പുസ്തക പരിചയ‌വും അനുമോദനവും സംഘടിപ്പിച്ചു

'കാവലുണ്ട് കരിന്തണ്ടൻ'; പുസ്തക പരിചയ‌വും അനുമോദനവും സംഘടിപ്പിച്ചു
Jan 25, 2025 08:44 PM | By akhilap

മണിയൂർ: (vatakara.truevisionnews.com) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പി.വി.ദിൽഷയുടെ 'കാവലുണ്ട് കരിന്തണ്ടൻ ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

എഴുത്തുകാരി പി.വി.ദിൽഷയ്ക്ക് അനുമോദനവും നടത്തി. ഡോ.ശരണ്യ ബഗിലേഷ് ഉദ്ഘാടനം ചെയ്തു. കണ്ണമ്പത്ത് രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.പി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.

ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണൻ പി.വി.ദിൽഷയ്ക്ക് ഉപഹാരം സമർപ്പിച്ചു. വി.പി.സർവ്വോത്തമൻ, പി.എം.കണാരൻ, ടി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു. എം.പി.അബ്ദുൾ റഷീദ് സ്വാഗതവും വി.ടി.ലെനിൻ നന്ദിയും പറഞ്ഞു. കുഞ്ഞിക്കണ്ണൻ കുറുന്തോടി ഗാനാലാപനം നടത്തി.

#KavalundKarintandan #Organized #book #launch #appreciation

Next TV

Related Stories
 പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 07:32 PM

പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം...

Read More >>
തപാൽ സ്വകാര്യ വത്കരണം; പ്രതിഷേധ സമരങ്ങൾ തുറന്ന പോരാട്ടങ്ങളിലേക്ക് -വി എം ചന്ദ്രൻ

Sep 10, 2025 05:06 PM

തപാൽ സ്വകാര്യ വത്കരണം; പ്രതിഷേധ സമരങ്ങൾ തുറന്ന പോരാട്ടങ്ങളിലേക്ക് -വി എം ചന്ദ്രൻ

വടകര തപാൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധ ധർണ...

Read More >>
വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

Sep 10, 2025 04:26 PM

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുക -എസ് ടി യു

വടകരയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു മാർച്ച്...

Read More >>
ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

Sep 10, 2025 01:36 PM

ശമ്പളമില്ല; ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം...

Read More >>
അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

Sep 10, 2025 11:39 AM

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം വർണാഭമായി

അടക്കാത്തെരു ജെ.ടി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഈദ് -ഓണാഘോഷ സ്നേഹ സംഗമം...

Read More >>
ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

Sep 10, 2025 11:03 AM

ഓണം കെങ്കേമമാക്കി; ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ചെന്നമംഗലം ഗ്രാമ്യ ചാരിറ്റബിൾ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall