#NREG | എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രചരണജാഥ ആയഞ്ചേരിയിൽ സമാപിച്ചു

#NREG | എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രചരണജാഥ ആയഞ്ചേരിയിൽ സമാപിച്ചു
Nov 24, 2024 07:40 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രചരണജാഥ ആയഞ്ചേരിയിൽ സമാപിച്ചു.

തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, തൊഴിലാളികൾക്ക് വേതനയും തൊഴിൽ ദിനങ്ങളും, മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ 27 ന് നടക്കുന്ന കേന്ദ്ര ഗവ: ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിനുള്ള ഏരിയ വാഹന പ്രചരണ ജാഥ ആയഞ്ചേരിയിൽ സമാപിച്ചു.

സമാപന സമ്മേളനം സി.പി.ഐ (എം) ഏരിയ സിക്രട്ടരി ടി.പി. ഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

ടി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു.

ജാഥാ ക്യാപ്ടൻ പി യം ബാലൻ, പി.പി. ബാലൻ, ടി. വി കുഞ്ഞിരാമൻ മാസ്റ്റർ, സുജ ,രജിത പി, ജാനു ടീച്ചർ, ബിജീഷ് വി.കെ എന്നിവർ സംസാരിച്ചു.

#NREG #Workers #Union #Area #Campaign #Rally #concluded #Ayanchery

Next TV

Related Stories
കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

Aug 15, 2025 01:47 PM

കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയാണെന്ന് രജീന്ദ്രൻ കപ്പള്ളി...

Read More >>
 'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aug 15, 2025 12:51 PM

'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്റ്റാന്റ് അപ് റൈസ് അപ്, കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

Aug 15, 2025 12:28 PM

ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ...

Read More >>
പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Aug 15, 2025 10:56 AM

പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു...

Read More >>
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

Aug 14, 2025 09:55 PM

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall